ഉൽപത്തി 49:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ശിമെയോനും ലേവിയും സഹോദരന്മാർ.+ അവരുടെ വാളുകൾ അക്രമത്തിനുള്ള ആയുധങ്ങൾ!+ സംഖ്യ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “ഞാൻ ഇതാ, ഇസ്രായേലിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരമായി ലേവ്യരെ ഇസ്രായേല്യരിൽനിന്ന് എടുക്കുന്നു!+ ലേവ്യർ എന്റേതായിരിക്കും.
12 “ഞാൻ ഇതാ, ഇസ്രായേലിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരമായി ലേവ്യരെ ഇസ്രായേല്യരിൽനിന്ന് എടുക്കുന്നു!+ ലേവ്യർ എന്റേതായിരിക്കും.