25 അവൻ നിന്റെ അപ്പന്റെ ദൈവത്തിൽനിന്നുള്ളവൻ. അവൻ നിന്നെ സഹായിക്കും. അവൻ സർവശക്തനോടുകൂടെയല്ലോ. മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും കീഴെ ആഴത്തിന്റെ അനുഗ്രഹങ്ങളാലും സ്തനങ്ങളുടെയും ഗർഭാശയത്തിന്റെയും അനുഗ്രഹങ്ങളാലും അവൻ നിന്നെ ആശീർവദിക്കും.+