ഉൽപത്തി 19:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 വേഗം അവിടേക്കു രക്ഷപ്പെടുക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”+ അതുകൊണ്ട് ലോത്ത് ആ പട്ടണത്തിനു സോവർ*+ എന്നു പേരിട്ടു. 23 ലോത്ത് സോവരിലെത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.
22 വേഗം അവിടേക്കു രക്ഷപ്പെടുക; നീ അവിടെ എത്തുംവരെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”+ അതുകൊണ്ട് ലോത്ത് ആ പട്ടണത്തിനു സോവർ*+ എന്നു പേരിട്ടു. 23 ലോത്ത് സോവരിലെത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.