സംഖ്യ 20:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അഹരോൻ മരിച്ചെന്നു സമൂഹം അറിഞ്ഞപ്പോൾ ഇസ്രായേൽഗൃഹം മുഴുവൻ അഹരോനുവേണ്ടി 30 ദിവസം വിലപിച്ചു.+