1 യഹോവയുടെ ദാസനായ മോശയുടെ മരണശേഷം, നൂന്റെ മകനും മോശയ്ക്കു ശുശ്രൂഷ ചെയ്‌തിരുന്നവനും+ ആയ യോശുവയോട്+ യഹോവ പറഞ്ഞു: 2 “എന്റെ ദാസനായ മോശ മരിച്ചു;+ ഇപ്പോൾ നീയും ഈ ജനം മുഴുവനും യോർദാൻ കടന്ന് ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്തേക്കു പോകുക.+