-
ആവർത്തനം 5:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ജീവനുള്ള ദൈവം തീയിൽനിന്ന് സംസാരിക്കുന്നതു കേട്ട ഞങ്ങളെപ്പോലെ, ദൈവം സംസാരിക്കുന്നതു കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്‌ത മറ്റ് ഏതെങ്കിലും മനുഷ്യരുണ്ടോ?
-