-
എബ്രായർ 9:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 മോശ ജനത്തെ മുഴുവനും നിയമത്തിലെ കല്പനകളൊക്കെ അറിയിച്ചശേഷം കാളക്കുട്ടികളുടെയും കോലാടുകളുടെയും രക്തം എടുത്ത് വെള്ളം കലർത്തി കടുഞ്ചുവപ്പു നിറമുള്ള കമ്പിളിനൂലും ഈസോപ്പുചെടിയും കൊണ്ട് പുസ്‌തകത്തിന്മേലും* ജനത്തിന്മേലും തളിച്ചു. 20 “അനുസരിക്കണമെന്നു പറഞ്ഞ് ദൈവം നിങ്ങൾക്കു തന്ന ഉടമ്പടിയുടെ രക്തമാണ് ഇത്”+ എന്നു മോശ പറഞ്ഞു.
-