-
ആവർത്തനം 12:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 “ഞാൻ നിങ്ങളോടു കല്പിക്കുന്ന ഈ വചനങ്ങളെല്ലാം അനുസരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്യുന്നതിനാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും എന്നും അഭിവൃദ്ധിയുണ്ടാകും.
-