വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നീതിയും ന്യായ​വും പ്രവർത്തി​ച്ചുകൊണ്ട്‌ യഹോ​വ​യു​ടെ വഴിയിൽ നടക്കാൻ അവൻ പുത്ര​ന്മാരോ​ടും വീട്ടി​ലു​ള്ള​വരോ​ടും കല്‌പി​ക്കുമെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.+ കാരണം എനിക്ക്‌ അവനെ നന്നായി അറിയാം. അതു​കൊ​ണ്ടു​തന്നെ, യഹോവ എന്ന ഞാൻ അബ്രാ​ഹാ​മിനെ​ക്കു​റി​ച്ചുള്ള എന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കും.”

  • ആവർത്തനം 4:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “നിങ്ങൾ സ്വന്തം കണ്ണു​കൊണ്ട്‌ കണ്ട കാര്യങ്ങൾ മറക്കാ​തി​രി​ക്കാ​നും ജീവകാ​ലത്ത്‌ ഒരിക്ക​ലും അവ നിങ്ങളു​ടെ ഹൃദയ​ത്തിൽനിന്ന്‌ നീങ്ങി​പ്പോ​കാ​തി​രി​ക്കാ​നും പ്രത്യേ​കം ശ്രദ്ധി​ക്കുക; ഇക്കാര്യ​ത്തിൽ അതീവ​ജാ​ഗ്രത കാണി​ക്കുക. അവ നിങ്ങളു​ടെ മക്കളെ​യും മക്കളുടെ മക്കളെ​യും അറിയി​ക്കു​ക​യും വേണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക