വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കു​ണ്ടാ​ക​രുത്‌.+

  • യശയ്യ 42:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവ! അതാണ്‌ എന്റെ പേര്‌;

      എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടു​ക്കില്ല;*

      എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+

  • സെഖര്യ 14:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അന്ന്‌ യഹോവ ഭൂമി​യു​ടെ മുഴുവൻ രാജാ​വാ​യി​രി​ക്കും.+ അന്ന്‌ യഹോവ മാത്ര​മാ​യി​രി​ക്കും ദൈവം;+ ദൈവ​ത്തി​ന്റെ പേരും ഒന്നു മാത്രം.+

  • മർക്കോസ്‌ 12:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അപ്പോൾ യേശു പറഞ്ഞു: “ഒന്നാമ​ത്തേത്‌ ഇതാണ്‌: ‘ഇസ്രാ​യേലേ കേൾക്കുക, യഹോവ*—നമ്മുടെ ദൈവ​മായ യഹോവ*—ഒരുവനേ ഉള്ളൂ;

  • മർക്കോസ്‌ 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ശാസ്‌ത്രി യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ്‌ പറഞ്ഞതു സത്യമാ​ണ്‌: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവ​വു​മില്ല.’+

  • 1 കൊരിന്ത്യർ 8:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 പിതാവായ+ ഏക​ദൈ​വമേ നമുക്കു​ള്ളൂ.+ എല്ലാം ആ ദൈവ​ത്തിൽനിന്ന്‌ ഉണ്ടായ​താണ്‌. നമ്മൾ ദൈവ​ത്തി​നു​ള്ള​വ​രു​മാണ്‌.+ യേശുക്രി​സ്‌തു എന്ന ഏകകർത്താ​വേ നമുക്കു​ള്ളൂ. എല്ലാം യേശു​വി​ലൂ​ടെ ഉണ്ടായി.+ നമ്മൾ ജീവി​ക്കു​ന്ന​തും യേശു മുഖാ​ന്ത​ര​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക