പുറപ്പാട് 23:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നീ അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കുകയുമരുത്.+ പകരം, അവയെ തകർത്ത് അവരുടെ പൂജാസ്തംഭങ്ങളെ തരിപ്പണമാക്കണം.+ പുറപ്പാട് 34:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങൾ അവരുടെ യാഗപീഠങ്ങൾ നശിപ്പിക്കുകയും അവരുടെ പൂജാസ്തംഭങ്ങൾ തകർക്കുകയും അവരുടെ പൂജാസ്‌തൂപങ്ങൾ* വെട്ടിക്കളയുകയും വേണം.+
24 നീ അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കുകയുമരുത്.+ പകരം, അവയെ തകർത്ത് അവരുടെ പൂജാസ്തംഭങ്ങളെ തരിപ്പണമാക്കണം.+
13 നിങ്ങൾ അവരുടെ യാഗപീഠങ്ങൾ നശിപ്പിക്കുകയും അവരുടെ പൂജാസ്തംഭങ്ങൾ തകർക്കുകയും അവരുടെ പൂജാസ്‌തൂപങ്ങൾ* വെട്ടിക്കളയുകയും വേണം.+