ആവർത്തനം 16:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പണിയുന്ന യാഗപീഠത്തിന് അരികെ ഒരുതരത്തിലുള്ള വൃക്ഷവും പൂജാസ്‌തൂപമായി* നടരുത്.+ 22 “നിങ്ങൾ പൂജാസ്തംഭം നാട്ടുകയുമരുത്;+ അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വെറുപ്പാണ്.
21 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പണിയുന്ന യാഗപീഠത്തിന് അരികെ ഒരുതരത്തിലുള്ള വൃക്ഷവും പൂജാസ്‌തൂപമായി* നടരുത്.+ 22 “നിങ്ങൾ പൂജാസ്തംഭം നാട്ടുകയുമരുത്;+ അതു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വെറുപ്പാണ്.