വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 15:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അവരുടെ നാലാം തലമുറ ഇവി​ടേക്കു മടങ്ങി​വ​രും.+ കാരണം അമോ​ര്യ​രു​ടെ പാപം ഇതുവരെ അതിന്റെ മൂർധ​ന്യ​ത്തിൽ എത്തിയി​ട്ടില്ല.”+

  • ലേവ്യ 18:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അങ്ങനെ ദേശം അശുദ്ധ​മാ​യി​രി​ക്കു​ന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷി​ക്കും. ദേശം അതിലെ നിവാ​സി​കളെ ഛർദി​ച്ചു​ക​ള​യു​ക​യും ചെയ്യും.+

  • ആവർത്തനം 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾക്കു നീതി​യോ ഹൃദയ​ശു​ദ്ധി​യോ ഉള്ളതു​കൊ​ണ്ടല്ല നിങ്ങൾ അവരുടെ ദേശം അവകാ​ശ​മാ​ക്കാൻപോ​കു​ന്നത്‌. ഈ ജനതക​ളു​ടെ ദുഷ്ടത കാരണ​വും നിങ്ങളു​ടെ പൂർവി​ക​രായ അബ്രാ​ഹാം,+ യിസ്‌ഹാ​ക്ക്‌,+ യാക്കോബ്‌+ എന്നിവ​രോട്‌ യഹോവ സത്യം ചെയ്‌ത വാക്കു പാലി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ആണ്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക