-
യോശുവ 10:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അവർ ഈ രാജാക്കന്മാരെ യോശുവയുടെ അടുത്ത് കൊണ്ടുവന്നപ്പോൾ യോശുവ എല്ലാ ഇസ്രായേൽപുരുഷന്മാരെയും വിളിച്ചുകൂട്ടി. എന്നിട്ട്, തന്നോടൊപ്പം പോന്ന പോരാളികളുടെ അധിപന്മാരോടു പറഞ്ഞു: “മുന്നോട്ടു വരുക. നിങ്ങളുടെ കാൽ ഈ രാജാക്കന്മാരുടെ കഴുത്തിന്റെ പിൻവശത്ത് വെക്കുക.” അങ്ങനെ, അവർ മുന്നോട്ടുവന്ന് തങ്ങളുടെ കാൽ അവരുടെ കഴുത്തിന്റെ പിൻവശത്ത് വെച്ചു.+
-