യഹസ്‌കേൽ 20:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് അവർക്കായി കണ്ടുവെച്ച* ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുവരുമെന്ന്+ അന്നേ ദിവസം സത്യം ചെയ്‌തു. എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ ദേശമായിരുന്നു അത്.*
6 ഞാൻ അവരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് അവർക്കായി കണ്ടുവെച്ച* ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുവരുമെന്ന്+ അന്നേ ദിവസം സത്യം ചെയ്‌തു. എല്ലാ ദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരമായ ദേശമായിരുന്നു അത്.*