വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 6:10-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “നിന്റെ ദൈവ​മായ യഹോവ നിനക്കു തരു​മെന്നു നിന്റെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാ​ക്ക്‌, യാക്കോ​ബ്‌ എന്നിവ​രോ​ടു സത്യം ചെയ്‌ത ദേശ​ത്തേക്കു നിന്നെ കൊണ്ടു​പോ​യി,+ നീ പണിയാത്ത വലുതും ശ്രേഷ്‌ഠ​വും ആയ നഗരങ്ങളും+ 11 നീ അധ്വാ​നി​ച്ചു​ണ്ടാ​ക്കാത്ത നല്ല വസ്‌തു​ക്ക​ളെ​ല്ലാം നിറഞ്ഞ വീടു​ക​ളും നീ വെട്ടി​യു​ണ്ടാ​ക്കാത്ത ജലസംഭരണികളും* നീ നട്ടുവ​ളർത്താത്ത മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഒലിവ്‌ മരങ്ങളും നിനക്കു തരുക​യും നീ തിന്ന്‌ തൃപ്‌ത​നാ​കു​ക​യും ചെയ്യുമ്പോൾ+ 12 അടിമവീടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ വിടു​വിച്ച്‌ കൊണ്ടു​വന്ന യഹോ​വയെ മറക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക