വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 78:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 കാരണം, അവർ ദൈവ​ത്തിൽ ആശ്രയ​മർപ്പി​ച്ചില്ല;+

      രക്ഷിക്കാൻ ദൈവ​ത്തി​നു കഴിവു​ണ്ടെന്നു വിശ്വ​സി​ച്ചില്ല.

  • സങ്കീർത്തനം 106:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പിന്നെ, അവർ ആ മനോ​ഹ​ര​ദേശം പുച്ഛി​ച്ചു​തള്ളി;+

      ദൈവത്തിന്റെ വാഗ്‌ദാ​ന​ത്തിൽ അവർക്കു വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു.+

  • എബ്രായർ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ആരാണു ദൈവ​ത്തി​ന്റെ ശബ്ദം കേട്ടി​ട്ടും ദൈവത്തെ കോപി​പ്പി​ച്ചത്‌? മോശ​യു​ടെ നേതൃ​ത്വ​ത്തിൽ ഈജി​പ്‌തിൽനിന്ന്‌ പോന്ന​വരെ​ല്ലാ​മല്ലേ?+

  • എബ്രായർ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അതെ, വിശ്വാ​സ​മി​ല്ലാ​തി​രു​ന്ന​തുകൊ​ണ്ടാണ്‌ അവർക്കു ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ കടക്കാൻ കഴിയാതെ​വ​ന്നത്‌.+

  • യൂദ 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾക്കു കാര്യ​ങ്ങളൊ​ക്കെ നന്നായി അറിയാമെ​ങ്കി​ലും ചിലതു നിങ്ങളെ ഓർമി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. യഹോവ* ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഒരു ജനത്തെ വിടു​വിച്ച്‌ കൊണ്ടുവന്നെങ്കിലും+ വിശ്വാ​സ​മി​ല്ലാ​ത്ത​വരെ പിന്നീടു നശിപ്പി​ച്ചു​ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക