ആവർത്തനം 4:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിക്കാനും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്പനകളും പാലിക്കണം.”+ സുഭാഷിതങ്ങൾ 3:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
40 നിങ്ങൾക്കും നിങ്ങൾക്കു ശേഷം നിങ്ങളുടെ മക്കൾക്കും നന്മ വരാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിക്കാനും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്പനകളും പാലിക്കണം.”+
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+