29 “എന്നാൽ അവിടെവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നെങ്കിൽ, നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ ദൈവത്തെ തിരയുന്നെങ്കിൽ,+ നിങ്ങൾ ദൈവത്തെ കണ്ടെത്തും.+
12 “അതുകൊണ്ട് ഇസ്രായേലേ, എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?+ നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും+ ദൈവത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+