ഉൽപത്തി 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതിനു ശേഷം ആ ദേശത്തുകൂടെ സഞ്ചരിച്ച് മോരെയിലെ വലിയ മരങ്ങൾക്കരികെയുള്ള+ ശെഖേം+ വരെ ചെന്നു. അക്കാലത്ത്, കനാന്യരാണു ദേശത്ത് താമസിച്ചിരുന്നത്.
6 അതിനു ശേഷം ആ ദേശത്തുകൂടെ സഞ്ചരിച്ച് മോരെയിലെ വലിയ മരങ്ങൾക്കരികെയുള്ള+ ശെഖേം+ വരെ ചെന്നു. അക്കാലത്ത്, കനാന്യരാണു ദേശത്ത് താമസിച്ചിരുന്നത്.