13 “ഞാൻ നിങ്ങളോടു പറഞ്ഞതെല്ലാം ചെയ്യാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.+ മറ്റു ദൈവങ്ങളുടെ പേരുകൾ നിങ്ങൾ പറയരുത്. അവ നിന്റെ വായിൽനിന്ന് വരുകയേ അരുത്.+
7 നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളോട് ഇടപഴകുകയുമരുത്.+ നിങ്ങൾ അവരുടെ ദൈവങ്ങളുടെ പേരുകൾ പരാമർശിക്കാൻപോലും പാടില്ല.+ അവയെ ചൊല്ലി സത്യം ചെയ്യുകയോ അവയെ സേവിക്കുകയോ അവയുടെ മുന്നിൽ കുമ്പിടുകയോ അരുത്.+