56 “വാഗ്ദാനം ചെയ്തതുപോലെ സ്വന്തം ജനമായ ഇസ്രായേലിന് ഒരു വിശ്രമസ്ഥലം+ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. തന്റെ ദാസനായ മോശയിലൂടെ ദൈവം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറാതിരുന്നിട്ടില്ല.+
25 കാരണം ദാവീദ് ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു വിശ്രമം നൽകിയിരിക്കുന്നു;+ ദൈവം എന്നും യരുശലേമിൽ വസിക്കും.+