-
ഉൽപത്തി 22:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന് രണ്ടാമതും അബ്രാഹാമിനെ വിളിച്ച്
-
-
ഉൽപത്തി 26:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഈ ദേശത്ത് ഒരു പരദേശിയായി കഴിയുക.+ ഞാൻ നിന്റെകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും. കാരണം നിനക്കും നിന്റെ സന്തതിക്കും* ആണ് ഞാൻ ഈ ദേശം മുഴുവൻ തരാൻപോകുന്നത്.+ നിന്റെ അപ്പനായ അബ്രാഹാമിനോടു ഞാൻ ആണയിട്ട് സത്യം ചെയ്‌ത എന്റെ ഈ വാക്കുകൾ ഞാൻ നിറവേറ്റും:+ 4 ‘ഞാൻ നിന്റെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഈ ദേശം മുഴുവൻ അവർക്കു കൊടുക്കുകയും ചെയ്യും;+ നിന്റെ സന്തതിയിലൂടെ* ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹം നേടും.’+
-