-
ലേവ്യ 11:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “‘വെള്ളത്തിൽ ജീവിക്കുന്നവയിൽ നിങ്ങൾക്കു കഴിക്കാകുന്നവ ഇവയാണ്: കടലിലോ നദിയിലോ ജീവിക്കുന്ന, ചിറകും ചെതുമ്പലും ഉള്ളതെല്ലാം നിങ്ങൾക്കു തിന്നാം.+ 10 എന്നാൽ കടലിലും നദിയിലും കൂട്ടമായി സഞ്ചരിക്കുന്ന എല്ലാ ജലജീവികളിലും വെള്ളത്തിലുള്ള മറ്റെല്ലാ ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തതെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം.
-