21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+
18 വിധവയ്‌ക്കും അനാഥനും* ദൈവം നീതി നടത്തിക്കൊടുക്കുന്നു.+ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശിയെ സ്‌നേഹിച്ച്+ ദൈവം അയാൾക്ക് ആഹാരവും വസ്ത്രവും നൽകുന്നു.
27 നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന* ഇതാണ്: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.+