പ്രവൃത്തികൾ 20:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.” 2 കൊരിന്ത്യർ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ* നിർബന്ധത്താലോ അരുത്.+ സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.+ 1 തിമൊഥെയൊസ് 6:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക. എബ്രായർ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+
35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.”
7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ. മനസ്സില്ലാമനസ്സോടെയോ* നിർബന്ധത്താലോ അരുത്.+ സന്തോഷത്തോടെ കൊടുക്കുന്നവരെയാണു ദൈവം സ്നേഹിക്കുന്നത്.+
18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക.
16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+