വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 27:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 അപ്പോൾ യിസ്‌ഹാ​ക്ക്‌ അവനോ​ടു പറഞ്ഞു:

      “ഫലപു​ഷ്ടി​യുള്ള മണ്ണിൽനി​ന്ന്‌ അകലെ​യാ​യി​രി​ക്കും നിന്റെ താമസം. മീതെ ആകാശ​ത്തു​നി​ന്നുള്ള മഞ്ഞിൽനി​ന്ന്‌ ദൂരെ മാറി നീ താമസി​ക്കും.+ 40 നീ നിന്റെ വാളു​കൊ​ണ്ട്‌ ജീവി​ക്കും;+ നീ നിന്റെ സഹോ​ദ​രനെ സേവി​ക്കും.+ എന്നാൽ, നിന്റെ അസ്വസ്ഥത വർധി​ക്കുമ്പോൾ നിന്റെ കഴുത്തി​ലുള്ള അവന്റെ നുകം നീ തകർത്തെ​റി​യും.”+

  • ഉൽപത്തി 36:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ ഏശാവ്‌ സേയീർമ​ല​നാ​ട്ടിൽ താമസ​മാ​ക്കി.+ ഏശാവ്‌ ഏദോം എന്നും അറിയപ്പെ​ട്ടി​രു​ന്നു.+

      9 സേയീർമലനാട്ടിലുള്ള ഏദോ​മി​ന്റെ പിതാ​വായ ഏശാവി​ന്റെ ചരിത്രം ഇതാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക