വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 16:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിങ്ങളുടെ ദൈവ​മായ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിന്‌ ആനുപാ​തി​ക​മാ​യി നിങ്ങൾ ഓരോ​രു​ത്ത​രും കാഴ്‌ച കൊണ്ടു​വ​രണം.+

  • 1 കൊരിന്ത്യർ 16:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 നിങ്ങൾ എല്ലാവ​രും ഓരോ ആഴ്‌ച​യുടെ​യും ആദ്യദി​വ​സം​തന്നെ ഓരോ​രു​ത്തർക്കും പറ്റുന്ന​തുപോ​ലെ ഒരു തുക നീക്കിവെ​ക്കണം. അങ്ങനെ​യാ​കുമ്പോൾ ഞാൻ വന്നുക​ഴിഞ്ഞ്‌ ധനശേ​ഖ​രണം നടത്തേ​ണ്ടി​വ​രില്ല.

  • 2 കൊരിന്ത്യർ 8:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 മനസ്സൊരുക്കമാണു പ്രധാനം. മനസ്സോ​ടെ കൊടു​ക്കുന്നെ​ങ്കിൽ അതായി​രി​ക്കും ദൈവ​ത്തി​നു കൂടുതൽ സ്വീകാ​ര്യം. ഒരാൾ തന്റെ കഴിവി​ന്‌ അപ്പുറമല്ല, കഴിവ​നു​സ​രിച്ച്‌ കൊടു​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക