-
ആവർത്തനം 1:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ന്യായം വിധിക്കുമ്പോൾ നിങ്ങൾ പക്ഷപാതം കാണിക്കരുത്.+ വലിയവന്റെ ഭാഗം കേൾക്കുന്നതുപോലെതന്നെ ചെറിയവന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യരെ ഭയപ്പെടരുത്.+ കാരണം ന്യായവിധി ദൈവത്തിനുള്ളതാണ്.+ ഒരു പരാതി കൈകാര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ അത് എന്റെ അടുത്ത് കൊണ്ടുവരുക, ഞാൻ അതു കേട്ടുകൊള്ളാം.’+
-