പുറപ്പാട് 15:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+ പുറപ്പാട് 23:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 “എന്നെക്കുറിച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്‌ക്കും.+ നീ നേരിടുന്ന ജനങ്ങളെയെല്ലാം ഞാൻ ആശയക്കുഴപ്പത്തിലാക്കും. നിന്റെ ശത്രുക്കളെല്ലാം നിന്റെ മുന്നിൽനിന്ന് തോറ്റോടാൻ ഞാൻ ഇടയാക്കും.+
15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+ കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+
27 “എന്നെക്കുറിച്ചുള്ള ഭയം ഞാൻ നിനക്കു മുമ്പേ അയയ്‌ക്കും.+ നീ നേരിടുന്ന ജനങ്ങളെയെല്ലാം ഞാൻ ആശയക്കുഴപ്പത്തിലാക്കും. നിന്റെ ശത്രുക്കളെല്ലാം നിന്റെ മുന്നിൽനിന്ന് തോറ്റോടാൻ ഞാൻ ഇടയാക്കും.+