30 “‘ആരെങ്കിലും ഒരാളെ കൊന്നാൽ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിൽ+ ആ കൊലപാതകിയെ കൊന്നുകളയണം.+ എന്നാൽ ഒരേ ഒരു സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരെയും കൊല്ലരുത്.
15 “ഒരാൾ എന്തെങ്കിലും തെറ്റോ പാപമോ ചെയ്‌തെന്നു സ്ഥിരീകരിക്കാൻ ഒരു സാക്ഷി മാത്രം പോരാ.+ രണ്ടു സാക്ഷികളുടെയോ മൂന്നു സാക്ഷികളുടെയോ മൊഴിയുടെ* അടിസ്ഥാനത്തിലാണു കാര്യങ്ങൾ സ്ഥിരീകരിക്കേണ്ടത്.+