2 ദിനവൃത്താന്തം 34:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക് ഒരു പുസ്‌തകം തന്നിട്ടുണ്ട്.”+ പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.+
18 രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക് ഒരു പുസ്‌തകം തന്നിട്ടുണ്ട്.”+ പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.+