സങ്കീർത്തനം 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ സങ്കീർത്തനം 119:97 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 97 അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!+ ദിവസം മുഴുവൻ ഞാൻ അതു ധ്യാനിക്കുന്നു.*+
2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+