വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 20:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “‘ആത്മാക്ക​ളു​ടെ ഉപദേശം തേടു​ക​യോ ഭാവി പറയുകയോ* ചെയ്യുന്ന ഏതൊരു പുരു​ഷനെ​യും സ്‌ത്രീയെ​യും കൊന്നു​ക​ള​യണം.+ ഒരു കാരണ​വ​ശാ​ലും അവരെ ജീവ​നോ​ടെ വെക്കരു​ത്‌. ജനം അവരെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. അവരുടെ രക്തത്തിന്‌ അവർതന്നെ​യാണ്‌ ഉത്തരവാ​ദി​കൾ.’”

  • 1 ദിനവൃത്താന്തം 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ, യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ച ശൗൽ മരിച്ചു. കാരണം യഹോവ പറഞ്ഞത്‌ അയാൾ അനുസ​രി​ച്ചില്ല.+ മാത്രമല്ല, ദൈവ​ത്തോ​ടു ചോദി​ക്കു​ന്ന​തി​നു പകരം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന സ്‌ത്രീയോട്‌* അരുള​പ്പാ​ടു ചോദി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക