-
സംഖ്യ 20:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 പക്ഷേ ഏദോം പിന്നെയും പറഞ്ഞു: “നീ ഈ ദേശത്തുകൂടെ പോകരുത്.”+ തുടർന്ന് ഏദോം ഇസ്രായേലിനെ നേരിടാൻ അനേകം ആളുകളോടും ശക്തമായ ഒരു സൈന്യത്തോടും* കൂടെ വന്നു. 21 തന്റെ ദേശത്തുകൂടെ പോകാൻ ഏദോം ഇസ്രായേലിനെ അനുവദിച്ചില്ല. അതുകൊണ്ട് ഇസ്രായേൽ ഏദോമിന്റെ അടുത്തുനിന്ന് മാറി മറ്റൊരു വഴിക്കു പോയി.+
-