49 കാരണം ഞാൻ എനിക്കു തോന്നുന്നതുപോലെ ഒന്നും സംസാരിച്ചിട്ടില്ല. എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കല്പിച്ചിട്ടുണ്ട്.+
2 എന്നാൽ ഈ അവസാനനാളുകളിൽ ദൈവം നമ്മളോടു പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു.+ പുത്രനെയാണു ദൈവം എല്ലാത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നത്;+ പുത്രനിലൂടെയാണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടിച്ചത്.+