സുഭാഷിതങ്ങൾ 19:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാതിരിക്കില്ല;+നാവെടുത്താൽ* നുണ പറയുന്നവൻ രക്ഷപ്പെടില്ല.+