ഉൽപത്തി 29:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അങ്ങനെ യാക്കോബ് റാഹേലുമായും ബന്ധപ്പെട്ടു. റാഹേലിനെ യാക്കോബ് ലേയയെക്കാൾ അധികം സ്നേഹിച്ചു. ഏഴു വർഷംകൂടെ യാക്കോബ് ലാബാനെ സേവിച്ചു.+ ഉൽപത്തി 29:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്നേഹം ലഭിക്കാത്തതുകൊണ്ട് യഹോവ എന്റെ അപേക്ഷ കേട്ട് ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു.
30 അങ്ങനെ യാക്കോബ് റാഹേലുമായും ബന്ധപ്പെട്ടു. റാഹേലിനെ യാക്കോബ് ലേയയെക്കാൾ അധികം സ്നേഹിച്ചു. ഏഴു വർഷംകൂടെ യാക്കോബ് ലാബാനെ സേവിച്ചു.+
33 ലേയ വീണ്ടും ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “എനിക്കു സ്നേഹം ലഭിക്കാത്തതുകൊണ്ട് യഹോവ എന്റെ അപേക്ഷ കേട്ട് ഇവനെയും എനിക്കു തന്നിരിക്കുന്നു.” അവനു ശിമെയോൻ*+ എന്നു പേരിട്ടു.