ഉൽപത്തി 14:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഹോര്യരെ+ അവരുടെ സേയീർമല+ മുതൽ വിജനഭൂമിയുടെ* അതിർത്തിയിലുള്ള ഏൽ-പാരാൻ വരെയും തോൽപ്പിച്ചു. ഉൽപത്തി 36:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ആ ദേശത്ത് താമസിക്കുന്നവർ, അതായത് ഹോര്യനായ സേയീരിന്റെ+ ആൺമക്കൾ, ഇവരാണ്: ലോതാൻ, ശോബാൽ, സിബെയോൻ, അന,+
20 ആ ദേശത്ത് താമസിക്കുന്നവർ, അതായത് ഹോര്യനായ സേയീരിന്റെ+ ആൺമക്കൾ, ഇവരാണ്: ലോതാൻ, ശോബാൽ, സിബെയോൻ, അന,+