29 യോശുവ ഹായിയിലെ രാജാവിനെ വൈകുന്നേരംവരെ സ്‌തംഭത്തിൽ തൂക്കി. സൂര്യൻ അസ്തമിക്കാറായപ്പോൾ, ശവശരീരം സ്തംഭത്തിൽനിന്ന് ഇറക്കാൻ+ യോശുവ ആജ്ഞ കൊടുത്തു. അവർ അതു കൊണ്ടുപോയി നഗരകവാടത്തിന്റെ മുന്നിൽ ഇട്ട് അതിന്റെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെ അവിടെയുണ്ട്.