ഗലാത്യർ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നമ്മളെ വിലയ്ക്കു വാങ്ങി,+ നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മളെ വിടുവിച്ച+ ക്രിസ്തു നമുക്കു പകരം ഒരു ശാപമായി. കാരണം “സ്തംഭത്തിൽ തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
13 നമ്മളെ വിലയ്ക്കു വാങ്ങി,+ നിയമത്തിന്റെ ശാപത്തിൽനിന്ന് നമ്മളെ വിടുവിച്ച+ ക്രിസ്തു നമുക്കു പകരം ഒരു ശാപമായി. കാരണം “സ്തംഭത്തിൽ തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.