-
ഉൽപത്തി 34:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 മകളെ ശെഖേം കളങ്കപ്പെടുത്തിയെന്നു യാക്കോബ് അറിഞ്ഞ സമയത്ത് യാക്കോബിന്റെ ആൺമക്കൾ വീട്ടിലില്ലായിരുന്നു; അവർ അപ്പന്റെ മൃഗങ്ങളെ മേയ്‌ക്കാൻ പോയിരിക്കുകയായിരുന്നു. അതുകൊണ്ട്, അവർ മടങ്ങിവരുന്നതുവരെ യാക്കോബ് മൗനം പാലിച്ചു.
-