-
ഉൽപത്തി 34:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പിന്നെ ശെഖേം ദീനയുടെ അപ്പനോടും ആങ്ങളമാരോടും പറഞ്ഞു: “ദയവുചെയ്ത് എന്നോടു കരുണ കാണിക്കണം; ചോദിക്കുന്നത് എന്തും ഞാൻ തരാം. 12 എത്ര വലിയ തുകയും സമ്മാനവും നിങ്ങൾക്ക് എന്നോടു വധുവിലയായി ആവശ്യപ്പെടാം.+ നിങ്ങൾ ചോദിക്കുന്നത് എന്തും തരാൻ ഞാൻ തയ്യാറാണ്. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽ മാത്രം മതി.”
-