വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 22:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവർ എന്നെക്കാൾ ശക്തരാ​യ​തു​കൊണ്ട്‌ താങ്കൾ വന്ന്‌ എനിക്കു​വേണ്ടി ഈ ജനത്തെ ശപിക്കണം.+ അങ്ങനെ എനിക്കു ചില​പ്പോൾ അവരെ തോൽപ്പി​ച്ച്‌ ദേശത്തു​നിന്ന്‌ തുരത്തി​യോ​ടി​ക്കാൻ കഴി​ഞ്ഞേ​ക്കും. താങ്കൾ അനു​ഗ്ര​ഹി​ക്കു​ന്നവൻ അനുഗൃ​ഹീ​ത​നും ശപിക്കു​ന്നവൻ ശപിക്ക​പ്പെ​ട്ട​വ​നും ആയിരി​ക്കു​മെന്ന്‌ എനിക്കു നന്നായി അറിയാം.”

  • യോശുവ 24:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നെ സിപ്പോ​രി​ന്റെ മകനായ ബാലാക്ക്‌ എന്ന മോവാ​ബു​രാ​ജാവ്‌ എഴു​ന്നേറ്റ്‌ ഇസ്രായേ​ലിനോ​ടു പോരാ​ടി. നിങ്ങളെ ശപിക്കാൻ ബാലാക്ക്‌ ബയോ​രി​ന്റെ മകനായ ബിലെയാമിനെ+ വിളി​ച്ചു​വ​രു​ത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക