-
സംഖ്യ 22:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 എന്നാൽ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “അവരോടൊപ്പം പൊയ്ക്കൊള്ളൂ. പക്ഷേ ഞാൻ പറഞ്ഞുതരുന്നതു മാത്രമേ നീ പറയാവൂ.” അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടൊപ്പം യാത്ര തുടർന്നു.
-