1 കൊരിന്ത്യർ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+ 1 കൊരിന്ത്യർ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എങ്കിലും അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് വിജനഭൂമിയിൽവെച്ച്* അവരെ കൊന്നുകളഞ്ഞു.+
10 സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+
5 എങ്കിലും അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട് വിജനഭൂമിയിൽവെച്ച്* അവരെ കൊന്നുകളഞ്ഞു.+