ലേവ്യ 19:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “‘നിന്റെ മകളെ വേശ്യയാക്കി അപമാനിക്കരുത്.+ അങ്ങനെ ചെയ്‌താൽ ദേശം വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അവിടം മുഴുവൻ അസാന്മാർഗികത നിറയും.+ ലേവ്യ 21:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘ഒരു പുരോഹിതന്റെ മകൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അശുദ്ധയാകുന്നെങ്കിൽ അവൾ തന്റെ അപ്പനെയാണ് അശുദ്ധനാക്കുന്നത്. അവളെ തീയിലിട്ട് ചുട്ടുകളയണം.+
29 “‘നിന്റെ മകളെ വേശ്യയാക്കി അപമാനിക്കരുത്.+ അങ്ങനെ ചെയ്‌താൽ ദേശം വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അവിടം മുഴുവൻ അസാന്മാർഗികത നിറയും.+
9 “‘ഒരു പുരോഹിതന്റെ മകൾ വേശ്യാവൃത്തിയിൽ ഏർപ്പെട്ട് അശുദ്ധയാകുന്നെങ്കിൽ അവൾ തന്റെ അപ്പനെയാണ് അശുദ്ധനാക്കുന്നത്. അവളെ തീയിലിട്ട് ചുട്ടുകളയണം.+