1 രാജാക്കന്മാർ 14:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാരും+ ദേശത്തുണ്ടായിരുന്നു. യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛതകളെല്ലാം അവർ അനുകരിച്ചു. 2 രാജാക്കന്മാർ 23:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 തുടർന്ന് യോശിയ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന, ആലയവേശ്യാവൃത്തി ചെയ്തുവന്ന പുരുഷന്മാരുടെ+ മന്ദിരങ്ങൾ ഇടിച്ചുകളഞ്ഞു. അവിടെ ഇരുന്നാണു സ്ത്രീകൾ പൂജാസ്തൂപത്തിനുവേണ്ടിയുള്ള ക്ഷേത്രകൂടാരങ്ങൾ നെയ്തിരുന്നത്.
24 ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാരും+ ദേശത്തുണ്ടായിരുന്നു. യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛതകളെല്ലാം അവർ അനുകരിച്ചു.
7 തുടർന്ന് യോശിയ യഹോവയുടെ ഭവനത്തിലുണ്ടായിരുന്ന, ആലയവേശ്യാവൃത്തി ചെയ്തുവന്ന പുരുഷന്മാരുടെ+ മന്ദിരങ്ങൾ ഇടിച്ചുകളഞ്ഞു. അവിടെ ഇരുന്നാണു സ്ത്രീകൾ പൂജാസ്തൂപത്തിനുവേണ്ടിയുള്ള ക്ഷേത്രകൂടാരങ്ങൾ നെയ്തിരുന്നത്.