18 ആ ദിവസം യഹോവ അബ്രാമുമായി ഒരു ഉടമ്പടി ചെയ്‌തു.+ ദൈവം പറഞ്ഞു: “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ്+ വരെയുള്ള ഈ ദേശം ഞാൻ നിന്റെ സന്തതിക്കു* കൊടുക്കും.+19 അതായത് കേന്യർ,+ കെനിസ്യർ, കദ്മോന്യർ, 20 ഹിത്യർ,+ പെരിസ്യർ,+ രഫായീമ്യർ,+
11 ബാശാൻരാജാവായ ഓഗായിരുന്നു അവസാനത്തെ രഫായീമ്യൻ. അയാളുടെ ശവമഞ്ചം ഇരുമ്പുകൊണ്ടുള്ളതായിരുന്നു.* അത് ഇപ്പോഴും അമ്മോന്യനഗരമായ രബ്ബയിലുണ്ട്. അതിന് ഒൻപതു മുഴം* നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു.