സംഖ്യ 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മേഘം കൂടാരത്തിനു മുകളിൽനിന്ന് നീങ്ങിയപ്പോൾ അതാ, മിര്യാം മഞ്ഞുപോലെ വെളുത്ത് കുഷ്ഠരോഗിയായിരിക്കുന്നു!+ അഹരോൻ തിരിഞ്ഞുനോക്കിയപ്പോൾ മിര്യാമിനു കുഷ്ഠം ബാധിച്ചിരിക്കുന്നതു കണ്ടു.+ സംഖ്യ 12:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.
10 മേഘം കൂടാരത്തിനു മുകളിൽനിന്ന് നീങ്ങിയപ്പോൾ അതാ, മിര്യാം മഞ്ഞുപോലെ വെളുത്ത് കുഷ്ഠരോഗിയായിരിക്കുന്നു!+ അഹരോൻ തിരിഞ്ഞുനോക്കിയപ്പോൾ മിര്യാമിനു കുഷ്ഠം ബാധിച്ചിരിക്കുന്നതു കണ്ടു.+
15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.